പിണറായിയുടെ മകളുടെ വിവാഹത്തില്‍ കുരു പൊട്ടി സംഘികള്‍ | Oneindia Malayalam

2020-06-10 17

Rumours regarding Love Jihad arrives after Pinarayi Vijayan's daughter and Muhammed Riyas are set to get married
കൊവിഡായത് കൊണ്ട് വര്‍ഗീയത പരത്തി ജനശ്രദ്ധ നേടാന്‍ പഴുതില്ലാതെ വിഷമിക്കുമ്പോഴാണ് കേരളത്തിലെ സംഘി നേതാക്കള്‍ക്കും അണികള്‍ക്കും പിണറായി സഖാവിന്റെ മകളുടെ വിവാഹ വാര്‍ത്ത കിട്ടുന്നത്. കല്യാണം ലളിതം, പ്രശ്നം ഗുരുതരം. കേരളത്തിന്റെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി പിണറായിക്കും മകള്‍ വീണക്കും പിന്നെ ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസിനും കല്യാണച്ചടങ്ങ് എന്നത് പാര്‍ട്ടി ഓഫീസില്‍ വച്ച് കമ്മ്യൂണിസ്റ്റ് നേതാക്കളുടെ തലതൊട്ടപ്പന്മാരായ ലെനിന്‍, ഫിദല്‍ കാസ്ട്രോ, ചെഗുവേര എന്നിവരെ മനസ്സില്‍ ധ്യാനിച്ച് ഒരു രക്തഹാരം അങ്ങോട്ട് ഒരു രക്തഹാരം ഇങ്ങോട്ട് അ്രേത ഇണ്ടാവൂ.

Videos similaires